VS Achuthanandan : 'വേദനകൾക്കിടയിലും സ്നേഹത്തിൻ്റെ ഉണർത്തുകൾ, പ്രതീക്ഷകൾ': ഇന്ന് വി എസ് അച്യുതാനന്ദൻ - കെ വസുമതി ദമ്പതികളുടെ വിവാഹ വാർഷികം

എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കെ വസുമതിയെ അദ്ദേഹം വിവാഹം ചെയ്തത് 1967ൽ ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽ വച്ചാണ്.
VS Achuthanandan : 'വേദനകൾക്കിടയിലും സ്നേഹത്തിൻ്റെ ഉണർത്തുകൾ, പ്രതീക്ഷകൾ': ഇന്ന് വി എസ് അച്യുതാനന്ദൻ - കെ വസുമതി ദമ്പതികളുടെ വിവാഹ വാർഷികം
Published on

തിരുവനന്തപുരം : ഇന്ന് കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും കറ കളഞ്ഞ സി പി എമ്മുകാരനുമായ വി എസ് അച്യുതാനന്ദൻ്റെ വിവാഹ വാർഷിക ദിനമാണ്. എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കെ വസുമതിയെ അദ്ദേഹം വിവാഹം ചെയ്തത് 1967ൽ ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽ വച്ചാണ്.(VS Achuthanandan's wedding anniversary)

ഇത് ഇവരുടെ 58 -ാം വിവാഹ വാർഷികമാണ്. വളരെ വൈകാരികമായ കുറിപ്പാണ് അദ്ദേഹത്തിൻ്റെ മകൻ വി എ അരുൺ കുമാർ പങ്കുവച്ചിരിക്കുന്നത്.

'പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ...' എന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിൽ വി എസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com