വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു|V S Achuthanandan

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണ് ഇപ്പോൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.
v s achuthanandan
Published on

തി​രു​വ​ന​ന്ത​പു​രം : സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണ് ഇപ്പോൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വി.​എ​സി​ന് തു​ട​ർ​ച്ച​യാ​യ ഡ​യാ​ലി​സി​സ് ന​ട​ത്താ​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡിന്റെ നി​ർ​ദേ​ശം. ര​ക്ത​സ​മ്മ​ർ​ദ​വും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ചി​കി​ത്സ തു​ട​രു​ന്നു​ണ്ട്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വി​എ​സി​നെ തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു ടി ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com