വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം |vs achuthanandan

വിദഗ്ധ സംഘത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചു.
vs achuthanandan
Published on

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം.അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ര​ക്ത​സ​മ്മ​ർ​ദ​വും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ അ​റി​യി​ച്ചു.

വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചു. എന്നാൽ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം.

Related Stories

No stories found.
Times Kerala
timeskerala.com