VS Achuthanandan : വി എസിൻ്റെ വിയോഗം : സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടും ഗവിയിൽ തൊഴിലാളികൾക്ക് അവധി നൽകി നൽകിയില്ല

ഈ നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
VS Achuthanandan passes away
Published on

പത്തനംതിട്ട : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തോടനുബന്ധിച്ച് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടും ഗവിയിൽ തൊഴിലാളികൾക്ക് അവധി നൽകിയില്ല. (VS Achuthanandan passes away )

വനംവികസന കോർപ്പറേഷൻ ഗവി ഡിവിഷനിലെ തൊഴിലാളികൾക്ക് അധികൃതർ അവധി നൽകിയില്ല. ഈ നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇവിടെ ഉദ്യോഗസ്ഥരുടെ ഏകാധിപത്യപരമായ തീരുമാനങ്ങളാണ് നടപ്പിലാക്കപ്പെടുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com