
തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ മകനെതിരെ പരാതി. (VS Achuthanandan passes away)
സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിനാണ് ഇത്. വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെതിരെയാണ് പരാതി ഉണ്ടായിരിക്കുന്നത്. മലപ്പുറം വണ്ടൂർ പോലീസിൽ ഡി വൈ എഫ് ഐ പരാതി നൽകി.