VS Achuthanandan : വി എസിൻ്റെ വിയോഗം : നാളെ ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

അതേസമയം, ഇന്ന് കേരളം മുഴുവൻ പൊതു അവധിയാണ്.
VS Achuthanandan passes awayy
Published on

ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോടനുബന്ധിച്ച് നാളെ ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. (VS Achuthanandan passes away)

പ്രൊഫഷണൽ കോളേജുകൾക്കും ഇത് ബാധകമാണ്. അതേസമയം, ഇന്ന് കേരളം മുഴുവൻ പൊതു അവധിയാണ്. മൂന്ന് ദിവസം ദുഃഖാചരണമായി അനുഷ്ഠിക്കാനാണ് തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com