VS Achuthanandan : രക്ത സമ്മർദ്ദത്തിൽ വ്യതിയാനം, വി എസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം: മുഖ്യമന്ത്രിയും CPM സംസ്ഥാന സെക്രട്ടറിയും ആശുപത്രിയിൽ

പട്ടം എസ് യു ടി ആശുപത്രിയിലെത്തി വിദഗ്ധ സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യ നില വിലയിരുത്തുകയാണ്.
VS Achuthanandan : രക്ത സമ്മർദ്ദത്തിൽ വ്യതിയാനം, വി എസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം: മുഖ്യമന്ത്രിയും CPM സംസ്ഥാന സെക്രട്ടറിയും ആശുപത്രിയിൽ
Published on

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് വിവരം. അദ്ദേഹത്തിൻ്റെ രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് സ്ഥിതി വഷളായത്. (VS Achuthanandan in hospital)

പട്ടം എസ് യു ടി ആശുപത്രിയിലെത്തി വിദഗ്ധ സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യ നില വിലയിരുത്തുകയാണ്. ഇക്കാര്യമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപതിയിൽ എത്തി.

ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com