തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി സു അച്യുതാനന്ദൻ്റെ ആരോഗ്യനിലയെ കുറിച്ച് ചർച്ച ചെയ്യാൻ വിശാല മെഡിക്കൽ ബോർഡ് യോഗം ചേരും. (VS Achuthanandan in hospital)
ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന് തീരുമാനിക്കാൻ വേണ്ടിയാണിത്. അതേസമയം, വി എസ് ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്.