VS Achuthanandan : വി എസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയില്ല: പുതിയ മെഡിക്കൽ ബുള്ളറ്റിൻ

നിലവിൽ വി എസ് വെൻ്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്.
VS Achuthanandan in hospital
Published on

തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നുവെന്ന് വിവരം. (VS Achuthanandan in hospital)

ഇക്കാര്യമുള്ളത് ആശുപത്രി അധികൃതർ പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ്. ഇത് പുറത്ത് വന്നത് ഉച്ചയ്ക്ക് 12.30നാണ്.

നിലവിൽ വി എസ് വെൻ്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയാഘാതത്തെ തുടർന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com