VS Achuthanandan in hospital

VS Achuthanandan : വി എസ് അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ: തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Published on

തിരുവനന്തപുരം :മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്റർ സഹായത്തിലാണ് കഴിയുന്നത്. (VS Achuthanandan in hospital)

രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണ്. ഡയാലിസിസ് നൽകുന്നുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Times Kerala
timeskerala.com