Voters list : ഓഗസ്റ്റ് 9, 10 പ്രവൃത്തി ദിനം ആയിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ: വോട്ടർ പട്ടിക പുതുക്കാം

എല്ലാവർക്കും വോട്ടർ പട്ടിക പുതുക്കാൻ അവസരം ഉണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
Voters list updation can be done in Saturday and Sunday
Published on

തിരുവനന്തപുരം : വരുന്ന ശനി, ഞായർ (9,10) ദിവസങ്ങളിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ദിനങ്ങൾ പ്രവൃത്തി ദിവസങ്ങൾ ആയിരിക്കുമെന്നും എല്ലാവർക്കും വോട്ടർ പട്ടിക പുതുക്കാൻ അവസരം ഉണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി. (Voters list updation can be done in Saturday and Sunday)

അതേസമയം, വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് ഓഗസ്റ്റ് 8 വരെ ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com