തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള തീയതി നീട്ടി. ഇത് ഓഗസ്റ്റ് 12 വരെയാക്കി. (Voters list updation)
ഇക്കാര്യം അറിയിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ്. നേരത്തെ ഓഗസ്റ്റ് 8 വരെയായിരുന്നു സമയപരിധി.