VN Vasavan : 'പരിപാടിയെ വിഭാഗീയമായി കാണേണ്ടതില്ല, വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, കേസുകൾ കോടതിയിൽ വരുമ്പോൾ ആവശ്യമായ തീരുമാനം എടുക്കും': ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് മന്ത്രി VN വാസവൻ

സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും, പ്രതിപക്ഷം കാര്യം മനസിലാക്കാതെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
VN Vasavan about Global Ayyappa Sangamam
Published on

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടി ആണെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഇതിനെ വിഭാഗീയമായി കാണേണ്ടതില്ല എന്നും, വിവാദങ്ങൾക്ക് അടിസ്ഥാനമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (VN Vasavan about Global Ayyappa Sangamam )

കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ പിടിവാശിയില്ല എന്നും, കോടതിയിൽ എത്തുമ്പോൾ ആവശ്യമായ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും, പ്രതിപക്ഷം കാര്യം മനസിലാക്കാതെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com