തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ഡി വൈ എഫ് ഐ സംസ്‌ഥാന സെക്രട്ടറി വി കെ സനോജ്. രാജി വച്ചാലും ഇല്ലെങ്കിലും പാലക്കാട് എം എൽ എ എന്ന നിലയിൽ രാഹുൽ ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (VK Sanoj against Rahul Mamkootathil)
ഉമാ തോമസ്എം എൽ എയെ ഷാഫിയുടെ അനുയായികൾ ക്രൂരമായി ആക്രമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാഫി സൈബർ കൂട്ടാതെ നിയന്ത്രിക്കുന്നത് പണം കൊടുത്ത് ആളെയിറക്കിയാണ് എന്നും വി കെ സനോജ് ആരോപിച്ചു.