തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത് ഗൗരവമേറിയ ആരോപണം ആണെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. (VK Sanoj against Rahul Mamkootathil)
യുവതി പറഞ്ഞത് വി ഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നാണെന്നും, സതീശൻ പരാതി മുക്കി വേട്ടക്കാരനോടൊപ്പം നിന്നുവെന്നും അദ്ദേഹം വിമർശിച്ചു. വേട്ടക്കാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തയ്യാറാകണമെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.