Theft : തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് കവർച്ച : മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും തട്ടി

സ്ഥലത്തെത്തിയ വിഴിഞ്ഞം പോലീസ് നടപടികൾ സ്വീകരിച്ചു. അന്വേഷണവും ആരംഭിച്ചു.
Theft : തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് കവർച്ച : മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും തട്ടി
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം. മുൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിൻ്റെ വീട്ടിൽ നിന്നും 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. (Vizhinjam Theft case)

വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം. ഇവർ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിൽ ആയിരുന്നു ഉറങ്ങാൻ പോകുന്നത്. ഇത് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്ന് വീട്ടുകാർ പറയുന്നു.

സ്ഥലത്തെത്തിയ വിഴിഞ്ഞം പോലീസ് നടപടികൾ സ്വീകരിച്ചു. അന്വേഷണവും ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com