Vipanchika : വൈഭവിയെ ആദ്യമായും അവസാനമായും കണ്ട് വിനോദ്: വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിൽ എത്തിച്ചേക്കും, നടപടികൾ പുരോഗമിക്കുന്നു

കുഞ്ഞിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടന്നത് ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മമശാനത്തിൽ ആയിരുന്നു.
Vipanchika death case
Published on

കൊല്ലം : മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിൽ എത്തിച്ചേക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. (Vipanchika death case)

യുവതിയുടെ സഹോദരൻ വിനോദ് വിപഞ്ചികയുടെ മകൾ വൈഭവിയെ ആദ്യമായാണ് കാണുന്നത്. അത് അവസാനത്തെ കാഴ്ചയും ആയി.

യുവതിയുടെ അമ്മയും, സഹോദരനും മൃതദേഹം ഏറ്റുവാങ്ങുന്നതിനായാണ് ഷാർജയിൽ എത്തിയത്. കുഞ്ഞിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടന്നത് ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മമശാനത്തിൽ ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com