കോഴിക്കോട് : വിജിൽ എന്ന യുവാവിനെ കുഴിച്ചു മൂടിയ സംഭവത്തിൽ പോലീസ് ഇന്ന് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാണ് നീക്കം. (Vijil Murder Case)
സരോവരത്ത് മണ്ണ് നീക്കി പരിശോധന നടത്തും. വിജിലിൻ്റെ ബൈക്കും ഒന്നും റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചുവെന്നാണ് പ്രതികൾ പറഞ്ഞത്. അസ്ഥികൾ കടലിൽ ഒഴുക്കിയെന്നും ഇവർ വ്യക്തമാക്കി.