ADGP : 'മുഖ്യമന്ത്രിക്ക് എതിരെയുള്ള പരാമർശം നീക്കണം': MR അജിത് കുമാറിനെതിരായ വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും

ഇത് സർക്കാർ മാനുവലിന് വിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ.
Vigilance report on ADGP MR Ajith Kumar
Published on

തിരുവനന്തപുരം : എ ഡി ജി പി എം ആർ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. (Vigilance report on ADGP MR Ajith Kumar)

ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ആലോചിക്കുന്നത്. ഇത് സർക്കാർ മാനുവലിന് വിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ.

ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യണമെന്നാണ് ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com