Vigilance : മരം മുറിക്കാൻ പാസ് നൽകി, അതും വിവാദ ഉത്തരവിൻ്റെ മറവിൽ: 4 റേഞ്ച് ഓഫീസർമാർക്ക് എതിരെ കേസെടുത്ത് വിജിലൻസ്

നടപടി ഉണ്ടായിരിക്കുന്നത് അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ എന്നിവിടങ്ങളിലെ റേഞ്ച് ഓഫീസർമാർക്കെതിരെയാണ്
Vigilance : മരം മുറിക്കാൻ പാസ് നൽകി, അതും വിവാദ ഉത്തരവിൻ്റെ മറവിൽ: 4 റേഞ്ച് ഓഫീസർമാർക്ക് എതിരെ കേസെടുത്ത് വിജിലൻസ്
Published on

ഇടുക്കി : 2020ലെ വിവാദ ഉത്തരവിൻ്റെ മറവിൽ മരം മുറിക്കാൻ പാസ് നൽകിയ കേസിൽ നടപടിയുമായി വിജിലൻസ്. നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. (Vigilance files case against 4 range officers)

നടപടി ഉണ്ടായിരിക്കുന്നത് അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ എന്നിവിടങ്ങളിലെ റേഞ്ച് ഓഫീസർമാർക്കെതിരെയാണ്. ഇത് അഴിമതി നിരോധന നിയമപ്രകാരമാണ്.

Related Stories

No stories found.
Times Kerala
timeskerala.com