Vigilance : കാസർകോട് - പെർള അതിർത്തി ചെക്ക് പോസ്റ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന: അമിത ഭാരവുമായി വന്ന ലോറികൾ പിടിച്ചു

ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
Vigilance : കാസർകോട് - പെർള അതിർത്തി ചെക്ക് പോസ്റ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന: അമിത ഭാരവുമായി വന്ന ലോറികൾ പിടിച്ചു
Published on

കാസർഗോഡ് : പാസില്ലാതെയും പെർമിറ്റ് ഇല്ലാതെയും കാസർഗോഡ്- പെർള അതിർത്തി ചെക്ക്പോസ്റ്റ് വഴി അമിതഭാരവുമായി വന്ന ലോറികൾ പിടിച്ച് വിജിലൻസ്. ഇവർ ഇവിടെ മിന്നൽ പരിശോധന നടത്തിയിരുന്നു. (Vigilance conducts inspection at Kasaragod-Perla border check post )

ഇതേത്തുടർന്ന് ലോറികളിൽ നിന്ന് ഒരു ലക്ഷം രൂപ പിഴയടപ്പിച്ചു. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com