തിരുവനന്തപുരം : വരും വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ, കായിക മേള വേദികൾ പ്രഖ്യാപിച്ച് സർക്കാർ. സ്‌കൂൾ കലോത്സവം തൃശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുന്നത്. (Venues for next year's state arts festival and sports festival announced)
ഇത് ജനുവരിയിൽ നടക്കും. സ്‌കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് കായിക മേള തലസ്ഥാനത്ത് നടക്കുന്നത്.
അതേസമയം, ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടത്താനാണ് നീക്കം.