വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല; അ​ഫാ​ന്‍റെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ പാ​ന​ൽ രൂ​പീ​ക​രി​ച്ചു | Venjaramoodu massacre

കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കി​ട​യി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ഴെ​ല്ലാം സാ​ധാ​ര​ണ മ​നു​ഷ്യ​രെ​പോ​ലെ​യാ​യി​രു​ന്നു അ​ഫാ​ന്‍റെ പെ​രു​മാ​റ്റം
വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല; അ​ഫാ​ന്‍റെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ പാ​ന​ൽ രൂ​പീ​ക​രി​ച്ചു | Venjaramoodu massacre
Published on

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി അ​ഫാ​ന്‍റെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്കാ​നാ​യി മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ പാ​ന​ൽ രൂ​പീ​ക​രി​ച്ചു. കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കി​ട​യി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ഴെ​ല്ലാം സാ​ധാ​ര​ണ മ​നു​ഷ്യ​രെ​പോ​ലെ​യാ​യി​രു​ന്നു അ​ഫാ​ന്‍റെ പെ​രു​മാ​റ്റം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഫാ​ന്‍റെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്കാ​ൻ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. 23 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള അ​ഫാ​ന്‍റേ​ത് അ​സാ​ധാ​ര​ണ​മാ​യ പെ​രു​മാ​റ്റ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ​യും വി​ല​യി​രു​ത്ത​ൽ.

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ ബ്ലോ​ക്കി​ലാ​ണ് ഇ​പ്പോ​ള്‍ അ​ഫാ​നു​ള്ള​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മാ​യി​രി​ക്കും മാ​ന​സി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

Related Stories

No stories found.
Times Kerala
timeskerala.com