തിരുവനന്തപുരം : വെഞ്ഞാറമ്മൂട് വ്യാഴാഴ്ച മേൽപ്പാലത്തിൻ്റെ പൈലിങ് ജോലികൾ ആരംഭിക്കും. അതിനാൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കും. (Venjarammoodu flyover construction)
ലീലാരവി ആശുപത്രിക്ക് സമീപമാണ് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നത്. ആദ്യ 15 ദിവസം കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ അമ്പലമുക്കിൽ നിന്നും തിരിഞ്ഞ് ഔട്ടര്‍റിങ് റോഡ് വഴി പിരപ്പൻകോടെത്തി പോകേണ്ടതാണ്.