
തിരുവനന്തപുരം : സർക്കാർ സൂംബയുമായി മുന്നോട് പോകണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ. ഇതിനെ എസ് എൻ ഡി പി പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. (Vellapally Natesan supports Zumba practice in schools)
മുസ്ലിം നേതൃത്വത്തിലെ ഒരു വിഭാഗം ഇതിനെ എതിർക്കുന്നുവെന്നും, ഇത് ശരിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും, മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.