Ayyappa Sangamam : 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം': പ്രതിപക്ഷത്തെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

ഇതിനെ ഒരു രാഷ്ട്രീയ അഭിപ്രായമായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vellapally Natesan on Global Ayyappa Sangamam
Published on

തിരുവനന്തപുരം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഗോള അയ്യപ്പ സംഗമത്തിൽ ഉറപ്പായും പങ്കെടുക്കുമെന്ന് പറഞ്ഞ് രംഗത്തെത്തി. (Vellapally Natesan on Global Ayyappa Sangamam)

പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളെ അദ്ദേഹം പരിഹസിച്ചു. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനെ ഒരു രാഷ്ട്രീയ അഭിപ്രായമായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com