VD Sathesan : 'സതീശൻ്റെ സംസാരം ശരിയല്ല, മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണ് നടത്തുന്നത്, അതിനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്, ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറും': വെള്ളാപ്പള്ളി നടേശൻ

ശബരിമലയുടെ പ്രസക്തി ലോകത്തിൻറെ നെറുകയിൽ എത്തുമെന്നും, പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vellapally Natesan against VD Sathesan
Published on

കൊല്ലം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് പറഞ്ഞ് രംഗത്തെത്തി. (Vellapally Natesan against VD Sathesan)

ശബരിമലയുടെ പ്രസക്തി ലോകത്തിൻറെ നെറുകയിൽ എത്തുമെന്നും, പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നത് മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, സതീശന്റെ സംസാരം ശരിയല്ല എന്നും, യോഗ്യത നിശ്ചയിക്കുന്നത് ജനങ്ങൾ ആണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com