ഒരു മാസത്തേക്ക് വാഹനഗതാഗതം തടസ്സപ്പെടും

road accident
Published on

ചങ്ങനാശ്ശേരി ജംഗ്ഷന്‍- ബൈപാസ് ലിങ്ക് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കും. ഈ റോഡില്‍ക്കൂടിയുള്ള വാഹനഗതാഗതം 29 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും തടസ്സപ്പെടുന്നതാണ് എന്ന് പൊതുമരാമത്ത് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡില്‍ക്കൂടി സഞ്ചരിക്കേണ്ടുന്ന വാഹനങ്ങള്‍ മറ്റ് പാര്‍ശ്വറോഡുകള്‍ വഴി പോകണം .

Related Stories

No stories found.
Times Kerala
timeskerala.com