Rahul Gandhi : 'തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് നരേന്ദ്രമോദി അധികാരത്തിൽ ഇരിക്കുന്നത്': രാഹുൽ ഗാന്ധിയെ പിന്തുണച്ച് വി ഡി സതീശൻ

രാജ്യത്തുടനീളം വ്യാപകമായ അഴിമതി നടക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
VD Satheesan supports Rahul Gandhi
Published on

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോറി' പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ നടത്തിയത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ മൂല്യങ്ങളും എത്രത്തോളം വലിയ അപകടത്തിലാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.(VD Satheesan supports Rahul Gandhi)

രാജ്യത്തുടനീളം വ്യാപകമായ അഴിമതി നടക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്രമോദി അധികാരത്തിൽ ഇരിക്കുന്നത് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണെന്നും വി ഡി സതീശൻ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com