VD Satheesan : 'ഇതുവരെ കാണാത്ത സമരം കേരളം കാണും, ഞാൻ ജയിലിൽ പോയാലും കാക്കി ധരിച്ച് അവർ പുറത്തിറങ്ങില്ല': VD സതീശൻ VS സുജിത്തിനെ വീട്ടിലെത്തി സന്ദർശിച്ചു

സർക്കാരിൻ്റെ നടപടി കാത്തിരിക്കുന്നുവെന്നും, സമരത്തിൻ്റെ ഫ്രെയിം കോൺഗ്രസ് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
VD Satheesan : 'ഇതുവരെ കാണാത്ത സമരം കേരളം കാണും, ഞാൻ ജയിലിൽ പോയാലും കാക്കി ധരിച്ച് അവർ പുറത്തിറങ്ങില്ല': VD സതീശൻ VS സുജിത്തിനെ വീട്ടിലെത്തി സന്ദർശിച്ചു
Published on

തൃശൂർ : യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ വീട്ടിലെത്തി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുജിത്തിനെ കുന്നംകുളത്ത് പോലീസുകാർ സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചിരുന്നു. (VD Satheesan meets VS Sujith)

നാല് പോലീസുകാരും താനടക്കമുള്ള കോൺഗ്രസ് നേതാക്കൾ ജയിലിൽ പോയാലും കാക്കി ധരിച്ച് പുറത്തിറങ്ങില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും, സർക്കാരിൻ്റെ നടപടി കാത്തിരിക്കുന്നുവെന്നും, സമരത്തിൻ്റെ ഫ്രെയിം കോൺഗ്രസ് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഒരു ചെറുപ്പക്കാരനും ഇനി ഇത്തരത്തിൽ അനുഭവം ഉണ്ടാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com