CPM : 'കേരളം ഞെട്ടുന്ന ഒരു വാർത്ത വരും, CPM അധികം കളിക്കരുത്, കാത്തിരിക്കൂ..' : ബി ജെ പിക്കും സി പി എമ്മിനും മുന്നറിയിപ്പ് നൽകി വി ഡി സതീശൻ

ബി ജെ പി പ്രതിഷേധത്തിനായി ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും, വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകാതെ തന്നെ ബി ജെ പി അധ്യക്ഷൻ്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം നടത്തേണ്ടി വരുമെന്നും, അദ്ദേഹം വെല്ലുവിളിച്ചു.

Published on

തിരുവനന്തപുരം : പ്രതിപക്ഷ വി ഡി സതീശൻ സി പി എമ്മിനും ബി ജെ പിക്കും മുന്നറിയിപ്പ് നൽകി രംഗത്തെത്തി.കേരളം ഞെട്ടുന്ന ഒരു വാർത്ത വരും, സി പി എം കാത്തിരുന്നോളാനാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan challenges CPM and BJP)

ബി ജെ പി പ്രതിഷേധത്തിനായി ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും, വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകാതെ തന്നെ ബി ജെ പി അധ്യക്ഷൻ്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം നടത്തേണ്ടി വരുമെന്നും, അദ്ദേഹം വെല്ലുവിളിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിലുള്ള വിവാദം അടഞ്ഞ അധ്യായം ആണെന്നും അദ്ദേഹം പറഞ്ഞു. കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതിൽ അദ്ദേഹം വിമർശനമുന്നയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com