Summer Vacation : 'മന്ത്രിയുടെ നിർദേശം നല്ല ചുവടുവയ്പ്പ്, ഒറ്റയടിക്ക് തീരുമാനം എടുക്കരുത്': അവധിക്കാലത്തെ കുറിച്ചുള്ള വി ശിവൻകുട്ടിയുടെ നിർദേശത്തിൽ വി ഡി സതീശൻ

എല്ലാവരുമായും ചർച്ച നടത്തിയതിന് ശേഷം യു ഡി എഫിൻ്റെ തീരുമാനം പറയുമെന്നും അദ്ദേഹം അറിയിച്ചു.
VD Satheesan about V Sivankutty's thought of Summer Vacation
Published on

തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളിലെ വേനലവധി മഴക്കാല അവധിയാക്കി മാറ്റിയാലോ എന്ന മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെ പിന്തുണച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. (VD Satheesan about V Sivankutty's thought of Summer Vacation)

ചർച്ച നടത്തമെന്നാണ് മന്ത്രിയുടെ നിലപാട്. മന്ത്രിയുടെ നിർദേശം നല്ല ചുവടുവയ്‌പ്പാണെന്നും, എന്നാൽ ഒറ്റയടിക്ക് തീരുമാനം എടുക്കരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എല്ലാവരുമായും ചർച്ച നടത്തിയതിന് ശേഷം യു ഡി എഫിൻ്റെ തീരുമാനം പറയുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com