VD Satheesan : 'ആഗോള അയ്യപ്പ സംഗമം പ്രഹസനമായി, സർക്കാർ ശ്രമം പൊളിഞ്ഞെന്ന് വെളിപ്പെടുത്തുന്നതാണ് ഒഴിഞ്ഞ കസേരകൾ': വി ഡി സതീശൻ

യോഗി ആദിത്യനാഥിന്‍റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
VD Satheesan : 'ആഗോള അയ്യപ്പ സംഗമം പ്രഹസനമായി, സർക്കാർ ശ്രമം പൊളിഞ്ഞെന്ന് വെളിപ്പെടുത്തുന്നതാണ് ഒഴിഞ്ഞ കസേരകൾ': വി ഡി സതീശൻ
Published on

തിരുവനന്തപുരം : അയ്യപ്പ സംഗമം പ്രഹസനമായെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ എ ഐ നിർമ്മിതമെന്ന് പറഞ്ഞ് എം വി ഗോവിന്ദൻ സ്വയം അപഹാസ്യൻ ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (VD Satheesan about Global Ayyappa Sangamam)

യോഗി ആദിത്യനാഥിന്‍റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.

സർക്കാർ ശ്രമം പൊളിഞ്ഞെന്ന് വെളിപ്പെടുത്തുന്നതാണ് വേദിയിലെ ഒഴിഞ്ഞ കസേരകൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com