VC : സാങ്കേതിക സർവ്വകലാശാല വി സിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറിൻ്റെ അധിക ചുമതലയും : ഉത്തരവ് പുറത്ത്

ഈ നിയമനം വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്
VC : സാങ്കേതിക സർവ്വകലാശാല വി സിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറിൻ്റെ അധിക ചുമതലയും : ഉത്തരവ് പുറത്ത്
Published on

തിരുവനന്തപുരം : സാങ്കേതിക സർവ്വകലാശാല വി സിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതലയും. ഗോപിന് ചുമതല നൽകിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി. (VC’s private secretary has given additional responsibility in University of Technology)

ഈ നിയമനം വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്. നിലവിൽ അദ്ദേഹം ജോയിൻ്റ് രജിസ്ട്രാർ കൂടിയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി സർവ്വകലാശാലയിൽ രജിസ്ട്രാർ ഉണ്ടായിരുന്നില്ല.

ഇത് വി സി-സിൻഡിക്കേറ്റ് പോര് മൂലമായിരുന്നു. രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കേരള- സാങ്കേതിക സർവ്വകലാശാലകൾ കടന്നുപോകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com