Accident : വാഗമൺ ചാർജിങ് സ്റ്റേഷൻ അപകടം: 4 വയസുകാരൻ്റെ ജീവനെടുത്ത സംഭവത്തിൽ ഡ്രൈവർക്ക് ഗുരുതര വീഴ്ച്ചയെന്ന് MVD

ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചതിലും വലിയ പാകപ്പിഴ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Vagamon electric vehicle charge station accident
Published on

ഇടുക്കി : വാഗമണ്ണിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചു കയറുകയും നാല് വയസുകാരന് ജീവൻ നഷ്ടമാവുകയും ചെയ്ത സംഭവത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം. (Vagamon electric vehicle charge station accident)

അപകടമുണ്ടാക്കിയ കാറിൻ്റെ ഡ്രൈവർക്ക് ഗുരുതര വീഴ്ച്ചയെന്നാണ് കണ്ടെത്തൽ. ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചതിലും വലിയ പാകപ്പിഴ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത് ചെറിയൊരു കയറ്റത്തിലാണ്. നിരപ്പായ സ്ഥലത്തായിരുന്നെങ്കിൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com