തിരുവനന്തപുരം : എസ് എഫ് ഐ നേതാക്കളെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ കെ എസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടുവന്നതിന് നടപടി. വടക്കാഞ്ചേരി സി ഐക്ക് എതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. (Vadakkencherry CI transferred after KSU leaders brought to court masked)
യു കെ ഷാജഹാനെ സ്ഥലംമാറ്റി. നടപടി ഉണ്ടായിരിക്കുന്നത് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.