V Sivankutty : 'കേന്ദ്രീയ വിദ്യാലയങ്ങളിലെ പാഠപുസ്തക ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണം': മന്ത്രി V ശിവൻകുട്ടി

അതീവ ഗൗരവതരമായ അനാസ്ഥയാണ് എൻ സി ഇ ആർ ടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
V Sivankutty to Central Govt
Published on

തിരുവനന്തപുരം : കേന്ദ്രീയ വിദ്യാലയങ്ങളിലെ പാഠപുസ്തക ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. (V Sivankutty to Central Govt)

നിലവിൽ പുസ്തകം ലഭിച്ചിട്ടില്ലാത്തത് 5, 8 ക്ലാസുകളിലെ കുട്ടികൾക്കാണ്. അതീവ ഗൗരവതരമായ അനാസ്ഥയാണ് എൻ സി ഇ ആർ ടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദസർക്കാർ വിഷയത്തിൽ ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com