Nuns : 'കേക്ക് രാഷ്ട്രീയത്തിൻ്റെ തടവുകാരേ, ഇനിയെങ്കിലും ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക': മന്ത്രി വി ശിവൻകുട്ടി

ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റുവെന്നും അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Nuns : 'കേക്ക് രാഷ്ട്രീയത്തിൻ്റെ തടവുകാരേ, ഇനിയെങ്കിലും ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക': മന്ത്രി വി ശിവൻകുട്ടി
Published on

തിരുവനന്തപുരം : ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികന്മാർക്കും മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റുവെന്നും അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.(V Sivankutty on Odisha Nuns attack)

ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജ്‌രംഗ്‌ദൾ ആണ് ഇവരെ ആക്രമിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മന്ത്രിയുടെ കുറിപ്പിൻ്റെ പൂർണ്ണ രൂപം

കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്..

ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു..

അക്രമത്തെ അതിശക്തമായി അപലപിക്കുന്നു..

ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക..

Related Stories

No stories found.
Times Kerala
timeskerala.com