Governor : 'ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെയാണ് വി സി പ്രവർത്തിക്കുന്നത്': മന്ത്രി വി ശിവൻകുട്ടി

ഗവർണറാണ് സർവ്വകലാശാല ചട്ടങ്ങളോട് അനാദരവ് കാട്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്
V Sivankutty against Kerala Governor
Published on

തിരുവനന്തപുരം : വൈസ് ചാൻസലർ പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെയാണെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. (V Sivankutty against Kerala Governor )

ഇത് കേരളമാണെന്നും അത്തരത്തിലുള്ള ഒരു ചട്ടമ്പിത്തരവും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഗവർണറാണ് സർവ്വകലാശാല ചട്ടങ്ങളോട് അനാദരവ് കാട്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com