Governor : 'ഗവർണറുടെ ചുമതലകൾ പാഠ്യ വിഷയമാക്കും, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും': പോർമുഖം തുറന്ന് വി ശിവൻകുട്ടി

ഭാരതാംബയെ വണങ്ങണമെന്ന് ഗവർണർ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി പറഞ്ഞു.
Governor : 'ഗവർണറുടെ ചുമതലകൾ പാഠ്യ വിഷയമാക്കും, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും': പോർമുഖം തുറന്ന് വി ശിവൻകുട്ടി
Published on

തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരായ യുദ്ധം ഒരു പുതിയ തലത്തിലേക്ക് ഉയർത്തി സർക്കാർ. ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുകയാണെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. (V Sivankutty against Kerala Governor)

സിലബസിൽ ഭരണപരകായ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഭാരതാംബയെ വണങ്ങണമെന്ന് ഗവർണർ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com