V Sivankutty : 'കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യം': കെ സുരേന്ദ്രൻ്റെ പരാമർശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി

ഇത് വളരെ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
V Sivankutty : 'കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യം': കെ സുരേന്ദ്രൻ്റെ പരാമർശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി
Published on

തിരുവനന്തപുരം : മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പട്ടികജാതിക്കാരെക്കുറിച്ച് നടത്തിയ പരാമർശത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഇത് വളരെ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. (V Sivankutty against K Surendran)

നാമധാരി എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയാണ് വി ശിവൻകുട്ടിയുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com