വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതി |V s Achuthanandan

ഫേസ്ബുക്ക് കുറിപ്പിലൂടെ അരുൺ കുമാർ ഇക്കാര്യം അറിയിച്ചത്.
v s achuthanandan
B Jayachandran
Published on

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി എ അരുൺ കുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെ അരുൺ കുമാർ ഇക്കാര്യം അറിയിച്ചത്.

അരുൺ കുമാറിന്‍റെ കുറിപ്പ്.....

അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com