
തിരുവനന്തപുരം : പോലീസിൽ പരാതി ലഭിച്ചാൽ യുവനേതാവിനെതിരായ ആരോപണങ്ങളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാൻ. (V Abdurahiman about the allegations)
സർക്കാറിന് സ്ത്രീവിരുദ്ധ നിലപാടില്ലെന്നും, ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ കാര്യം എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രിവിലേജുകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.