

എറണാകുളം: കൊച്ചി മെട്രോ സർവീസ് ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. യുപിഎസ്സി പരീക്ഷ പ്രമാണിച്ചാണ് മെട്രോ സർവീസ് നേരത്തെ ആരംഭിക്കുന്നത്.
ഉദ്യോഗാർഥികൾക്ക് സൗകര്യം കണക്കിലെടുത്ത് മെട്രോയുടെ ഈ തീരുമാനം.രാവിലെ ഏഴ് മുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.