എറണാകുളം : മിൽമ എറണാകുളം യൂണിറ്റിൽ അസാധാരണ നീക്കം. പാലുൽപ്പാദനം സംബന്ധിച്ച് സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എം ഡി ആക്കി നിയമിക്കാനാണ് ഭരണസമിതിയുടെ നീക്കം. (Unusual move from Milma Ernakulam unit)
ഭേദഗതി പൊതുയോഗത്തിൽ അവതരിപ്പിക്കാനാണ് ശ്രമം. ഇതിനെതിരെ മിൽമയിലെ സി ഐ ടി യു യൂണിയനടക്കം സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ബൈലോ തന്നെ തിരുത്താനാണ് ലക്ഷ്യമിടുന്നത്.