ഹോ​സ്റ്റ​ലി​ൽ ആ​ൺ​കു​ട്ടി​ക്ക് നേ​രെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ; വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ |sexual abuse

വാ​ർ​ഡ​ൻ മാ​ലോം കാ​ര്യോ​ട്ട് ചാ​ൽ സ്വ​ദേ​ശി രാ​ജേ​ഷ്( 42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
arrest
Published on

കാസർകോട് : പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ആ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലി​ലെ വാ​ർ​ഡ​ൻ മാ​ലോം കാ​ര്യോ​ട്ട് ചാ​ൽ സ്വ​ദേ​ശി രാ​ജേ​ഷ്( 42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം.മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണാ​വ​ധി​ക്ക് വീ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​ണ് വാ​ർ​ഡ​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​തോ​ടെ വാ​ർ​ഡ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com