കണ്ണൂരിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു |dead body

കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു.
dead body
Published on

കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു. സംഭവത്തിൽ യുവതി നീന്തി രക്ഷപ്പെട്ടു.

യുവാവിനെ കാണാതാകുകയും ചെയ്തു. ഇന്ന് കരയ്ക്കടിഞ്ഞ മൃതദേഹം യുവാവിന്റെതാണോ എന്ന് സംശയിക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com