കെ ​റെ​യി​ൽ​വ​രും; ഒ​റ്റ ത​ന്ത പ​രാ​മ​ര്‍​ശം മു​ഖ്യ​മ​ന്ത്രി​യെ ഉ​ദ്ദേ​ശി​ച്ച​ല്ല: സു​രേ​ഷ് ഗോ​പി

കെ ​റെ​യി​ൽ​വ​രും; ഒ​റ്റ ത​ന്ത പ​രാ​മ​ര്‍​ശം മു​ഖ്യ​മ​ന്ത്രി​യെ ഉ​ദ്ദേ​ശി​ച്ച​ല്ല: സു​രേ​ഷ് ഗോ​പി
Updated on

ന്യൂ​ഡ​ൽ​ഹി : കെ ​റെ​യി​ൽ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കെ ​റെ​യി​ലി​നോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ട് കെ ​റെ​യി​ല്‍ വ​ര​ട്ടെ​യെ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​ മ​റു​പ​ടി നൽകി.

വ​രും, വ​രും, വ​രു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഒ​റ്റ ത​ന്ത പ​രാ​മ​ര്‍​ശം മു​ഖ്യ​മ​ന്ത്രി​യെ ഉ​ദ്ദേ​ശി​ച്ച​ല്ലെ​ന്ന് പറഞ്ഞ സു​രേ​ഷ് ഗോ​പി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യാ​ണ് ത​ന്‍റെ പ​രാ​മ​ര്‍​ശ​മെ​ന്ന് ആ​രാ​ണ് നി​ശ്ച​യി​ച്ച​തെ​ന്നും ചോ​ദി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com