അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ; കോടതി ഉത്തരവിനെ സ്വാഗതം സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം ബി രാജേഷ് |Mb Rajesh

അക്ഷയ സംരംഭകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
m b rajesh
Published on

തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് എന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. നിരക്ക് ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരായാണ് അക്ഷയ സംരംഭകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഈ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. അവശ്യ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സേവനങ്ങള്‍ക്ക് അധികനിരക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്ന് മന്ത്രിയും കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com