Dead body : വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

ഇത് വള്ളം മറിഞ്ഞ് കാണാതായ പയ്യന്നൂർ സ്വദേശി അബ്രാഹാമിൻ്റെ മൃതദേഹം ആണെന്നാണ് സംശയിക്കുന്നത്.
Dead body : വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
Published on

കണ്ണൂർ : വളപട്ടണം അഴിമുഖത്തിനും സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കടലിൽ ഒഴുകി നടന്ന മൃതദേഹം കണ്ടെത്തിയത് പുറംകടലിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ്. (Unidentified dead body found in Kannur )

ഇത് വള്ളം മറിഞ്ഞ് കാണാതായ പയ്യന്നൂർ സ്വദേശി അബ്രാഹാമിൻ്റെ മൃതദേഹം ആണെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com